Friday, March 18, 2011

111







DONOR LOGIN



Username:  


Password:  




New Donor?
Register
Now!





DONOR LOGIN
Username:  
Password:  
New Donor? Register Now!






Search Donors

Search Donors





Search Donors List
in India Blood Bank.com
Group


Gender
Area
Search by - Blood Group

Donors List in TVPM Corporation
Group

Gender

Area



Search by - Blood Group

Monday, March 14, 2011

paid training

കേന്ദ്ര മൈക്രോ, സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയത്തിന്റെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം പറവൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കും. പരിശീലനത്തിന് ശേഷം ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍, ഖാദി ബോര്‍ഡ്, ഡി..സി എന്നിവ വഴി 35% വരെ തുകയുടെ സബ്സിഡിയോടെ ബാങ്കുകളില്‍ നിന്നും തൊഴില്‍ വായ്പകളും ലഭ്യമാക്കും. 2011 - 12 ല്‍ 
ആരംഭിക്കുന്ന കോഴ്സുകളും അപേക്ഷിക്കാനുള്ള യോഗ്യതകളും : കാര്‍പ്പന്ററി പരിശീലനം - അഞ്ചാം ക്ളാസ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. പേപ്പര്‍ കണ്‍വര്‍ഷന്‍ പരിശീലനം - എട്ടാം സ്റാന്റേര്‍ഡ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. കറി പൌഡര്‍ ആന്റ് മസാല നിര്‍മാണ പരിശീലനം - അഞ്ചാം ക്ളാസ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. റൂറല്‍ എഞ്ചിനീയറിങ് പരിശീലനം (ആറുമാസം) - എസ്.എസ്.എല്‍.സി/പ്രതിമാസം 800 രൂപ സ്റൈപന്റ്. റിപ്പയറിങ് ഓഫ് ഡീസല്‍ എഞ്ചിന്‍ പരിശീലനം - എട്ടാം ക്ളാസ് /100 രൂപ ഫീസ് നല്‍കണം. പ്ളംബിങ് പരിശീലനം - എട്ടാം ക്ളാസ്/ 100 രൂപ ഫീസ് നല്‍കണം. കമ്പ്യൂട്ടര്‍ പരിശീലനം (ഡി.റ്റി.പി.) മൂന്ന് മാസം - എസ്.എസ്.എല്‍.സി./പ്രതിമാസം 500 രൂപ ഫീസ് നല്‍കണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം -മൂന്ന് മാസം - എസ്.എസ്.എല്‍.സി./പ്രതിമാസം 500 രൂപ ഫീസ് നല്‍കണം. ബ്യൂട്ടീഷന്‍ പരിശീലനം - മൂന്ന് മാസം - എട്ടാം ക്ളാസ്/പ്രതിമാസം 1000 രൂപ ഫീസ് നല്‍കണം. അഡ്വാന്‍സ് ബ്യൂട്ടീഷന്‍ പരിശീലനം - ഒരു മാസം - എട്ടാം ക്ളാസ്/1500 രൂപ ഫീസ് നല്‍കണം. കണ്ണട ലെന്‍സ് നിര്‍മ്മാണ പരിശീലനം - രണ്ട് മാസം - എട്ടാം ക്ളാസ്/പ്രതിമാസം 1000 രൂപ ഫീസ് നല്‍കണം. ഓട്ടോമാറ്റിക് കണ്ണട ഫിറ്റിങ് ടെക്നിക്കല്‍ പരിശീലനം - ഒരുമാസം - എട്ടാം ക്ളാസ്/5000 രൂപ ഫീസ് നല്‍കണം. എല്ലാ സ്റൈപന്ററി കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള പ്രായം 18 നും 45 നും ഇടയിലാണ്. നോണ്‍ സ്റൈപന്ററി കോഴ്സുകള്‍ക്ക് പ്രായം 50 വരെ.  
ഹോസ്റല്‍ സൌകര്യം സൌജന്യം. ജൂണില്‍ ആരംഭിക്കുന്ന പരിശീലനത്തിന് ചേരാനാഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജാതി, മതം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ചേരാനാഗ്രഹിക്കുന്ന കോഴ്സ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ രണ്ട് പാസ്പോര്‍ട്ട് വലിപ്പത്തിലെ ഫോട്ടോ സഹിതം പ്രിന്‍സിപ്പാള്‍, ഖാദി ഗ്രാമവ്യവസായ പരിശീലന കേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ് ബോക്സ് നമ്പര്‍ - 24, വടക്കന്‍ പറവൂര്‍ പി., എറണാകുളം, പിന്‍ - 683 513 വിലാസത്തില്‍ മെയ് 25 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2508232, 2508449.

Wednesday, March 2, 2011

jobs: O




ജോബ്ഫെസ്റ്
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി ഭാഗമായി വിവിധ മേഖലകളില്‍
 പ്രാഗത്ഭ്യം നേടിയ യുവതീയുവാക്കള്‍ക്ക് തൊഴില്‍
 ലഭ്യമാക്കുന്നതിന് ഐ.ടി.രംഗത്തേയും മറ്റു മേഖലകളിലേയും,
 കമ്പനികളെ പങ്കെടുപ്പിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ
 നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരം
 ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ , സെന്റ് ജോസഫ് സ്കൂള്‍
 അങ്കണത്തില്‍ ജോബ്ഫെസ്റ് സംഘടിപ്പിക്കും. ആറിന് രാവിലെ ഒന്‍പത്മ
ണിക്ക് പട്ടികവര്‍ഗ്ഗ യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി ജോബ്ഫെസ്റ്
 ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കമ്പനികള്‍ : വിപ്രോ, എച്ച്.സി.എല്‍.,
 ആള്‍ സെക് ടെക്നോളജീസ്, നെസ്റ് ടെക്നോളജീസ്, EZE കെയര്‍ 
സിസ്റംസ് ആന്റ് സൊല്യൂഷന്‍, ജെന്‍പാക്റ്റ്, റിലയന്‍സ്, എയ്ഗണ്‍
 റെലിഗര്‍, മെറ്റ്ലൈഫ്, ഫസ്റ് സോഴ്സ്, എച്ച്എം.റ്റി. ഗ്ളോബല്‍
 സൊല്യൂഷന്‍സ്, അലയന്‍സ് കോണ്‍ഹില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ്.
 പോസ്റ് : സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍,
 ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, കസ്റമര്‍ കെയര്‍
 എക്സിക്യൂട്ടീവ്, എച്ച്.ആര്‍.മാനേജര്‍, യൂണിറ്റ് മാനേജര്‍, സെയില്‍സ് ആന്റ്
 മാര്‍ക്കറ്റിങ് മാനേജര്‍. പങ്കെടുക്കുന്നവര്‍ ബയോഡാറ്റയുടെ ആറ്
 പകര്‍പ്പ് കൊണ്ടുവരണം. യോഗ്യത : ബി.ഇ, ബി.ടെക്, എം.സി.എ.,
 എം.ബി.എ, ആര്‍ട്സ് ആന്റ് സയന്‍സ്, ബിരുദം, +2, ഡിപ്ളോമ
 മുതലായവ. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍
 www.kbccp.org, www.jalakam.kerala.gov.in സൈറ്റിലും 7736468456,
 7356032371, 7356032351 നമ്പരുകളിലും ലഭിക്കും. ആറിന് രാവിലെ എട്ട്
 മണി മുതല്‍ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാവും.
സര്‍വശിക്ഷാ അഭിയാന്റെ വിവിധ ജില്ലകളിലെ ബി.ആര്‍.സി.കളില്‍ ട്രെയിനര്‍ ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 17 വരെ നീട്ടിയതായി സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു

ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ ജോലി ഒഴിവുകള്‍

ആരോഗ്യ കുംടുംബക്ഷേമ സൊസൈറ്റി (ആരോഗ്യ കേരളം) വിവിധ തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍/കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സീനിയര്‍ ആഡിറ്റ് ഓഫീസര്‍, ആഡിറ്റ് ആഫീസര്‍, ആഡിറ്റ് അസിസ്റന്റ്, സെക്ഷന്‍ അസിസ്റന്റ് തസ്തികകളിലാണ് ഒഴിവ്. സംസ്ഥാന സര്‍വ്വീസിലേയോ, കേന്ദ്ര സര്‍വ്വീസിലേയോ, പൊതുമേഖലാ സ്ഥാപനങ്ങളിലേയോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ആഡിറ്റ് ആഫീസര്‍ തസ്തികയിലേക്ക് റിട്ടയര്‍ ചെയ്ത ജീവനക്കാരെയും പരിഗണിക്കും. കൂടുതല്‍ വിവരം ംംം.മൃീഴ്യമസലൃമഹമാ.ഴ്ീ.ശി വെബ്സൈറ്റില്‍ ലഭിക്കും

O

0


Ph.: 0471-2726881/5646 Fax: 0417-2314284





KSITM is an autonomous Nodal IT agency under Department of Information Technology, Government of Kerala providing support for implementation of various e-Governance projects in the State.

For the implementation of Unique Identification (UID) project in Kerala, KSITM invites online applications for the following posts on deputation/ contract basis:
Sl No Designation
Number of posts
Qualification and Experience Scale of pay Mode of appointment
1 Project Manager
1
B Tech & MBA/ equivalent, 20 years of experience Rs. 55,000/-Consolidate, if on contract basis. Deputation /contract
2 Technology Manager
1
B Tech & MBA/ equivalent, 15 years of experience Rs. 50,000/-Consolidate, if on contract basis. Deputation /contract
3
IEC Manager


1
PG in Public relations and Adv + MBA preferable, 5 years of experience Rs. 50,000/-Consolidate, if on contract basis. Deputation /contract
4 Implementation Manager
1
B Tech/MBA/ equivalent, 15 years of experience Rs. 50,000/-Consolidate, if on contract basis.
Deputation /contract


5 Regional Manager (for TVM, EKM and KZD)
3
B Tech/MBA/ equivalent, 8 years of experience Rs. 30,000/-Consolidate, if on contract basis. Deputation /contract
6 District Coordinators
14
Graduate with 5 years experience Rs. 25,000/-Consolidate, if on contract basis. Deputation /contract



Interested candidates may submit their application/ CV online on or before 18th June 2011.
**Offline submissions shall not be entertained.




വാച്ചര്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ ഒഴിവ്
തിരുവനന്തപുരം ആയൂര്‍വേദ കോളേജിന്റെ കീഴിലുളള ആശുപത്രികളിലും, വകുപ്പുകളിലുമായി വാച്ചര്‍/സാനിട്ടേഷന്‍ വര്‍ക്കര്‍മാരെ 14 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 15 വരെ അപേക്ഷ നല്‍കിയവര്‍ മെയ് 27 ന് രാവിലെ 11 മണിക്ക് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്/റേഷന്‍ കാര്‍ഡ് സഹിതം ഹാജരാകണം. 
1.        Facclity CoOrdinator
2.         Project CoOrdinator