Sunday, December 30, 2012

National level Report on Bharat Nirman Volunteers

pOST OF SOCIAL AUDIT


Finance Manager 15 January 2013




KERALA ROAD FUND BOARD
Kowdiar, Thiruvananthapuram


WANTED


            Financial Manager – One post with the following qualification and experience on contract basis.



1.
Basic Qualification & Experience      -
Master’s Degree in Commerce with not less than 10 years experience in finance and accounts,  out of which 5 years should be at supervisory level in any public sector or reputed private  sector organisation
OR
C.A. with 7 years experience in both accounts and finance

2.
Remuneration -
 Rs.45,000/- (Rupees Forty five thousand only) per month  (consolidated)

3.
Terms of appointment    -
On contract, initially for a period of one year, likely to be extended for a further period of 2 years if his services are found satisfactory.

4
 Age                -
 Below 55 years


Note:
Only applicants meeting the prescribed educational qualification and experience need apply.  Applications for the above posts along with detailed bio-data, copies of certificates of educational qualification and work experience should reach the Member Secretary, Kerala Road Fund Board, No.7, Belhaven Gardens, Kowdiar, Thiruvananthapuram - 3 on or before 15.01.2013.










Monday, November 19, 2012

Urgent Joibs on Dec 2012


2.കേരള സ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡില്‍ രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ആളുകളെ നിയമിക്കുന്നു. തസ്തികകളുടെ യോഗ്യതയും ശമ്പളസ്കെയിലും ഇനിപറയുന്നു. സിസ്റം അഡ്മിനിസ്ട്രേറ്റര്‍ : ഒരൊഴിവ്. ശമ്പളം 19240 - 34500. കമ്പ്യൂട്ടര്‍ സയന്‍സിലോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ ഉള്ള ബി.ടെക്/ബി.ഇ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മാസ്റര്‍ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലുള്ള ബിരുദാനന്തരബിരുദം. ടെക്നിക്കല്‍ അസിസ്റന്റ്(ജി.ഐ.എസ്) : ഒരൊഴിവ്. യോഗ്യത - കംപ്യൂട്ടര്‍ സയന്‍സിലുള്ള ഡിപ്ളോമ. അഭികാമ്യം - ഓട്ടോകാഡിലുള്ള സര്‍ട്ടിഫിക്കറ്റ് ജി.ഐ.എസില്‍ ഉള്ള പ്രവൃത്തിപരിചയം.


4.ഫീല്‍ഡ് കണ്‍സള്‍ട്ടന്റ് : വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ഹെഡാഫീസിലും, ഇടുക്കി ഒഴികെയുള്ള ജില്ലാ ഓഫീസുകളിലും ഫീല്‍ഡ് കണ്‍സള്‍ട്ടന്റുമാരുടെ ഏതാനും ഒഴിവുകള്‍ നിലവിലുണ്ട്. കാര്‍ഷിക ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസം 15,000 രൂപ ശമ്പളത്തില്‍ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവിനായി താഴെ പറയുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് സിവില്‍ സ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ തിരുവനന്തപുരം, പാളയത്തുള്ള ഹെഡ് ഓഫീസിലും (ജൂബിലി ആശുപത്രിക്ക് സമീപം) ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330856, 2330857, 2327732, (0495)2370897 എന്നീ ഫോണ്‍ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടണം.
5.സൈക്കിള്‍ ഫിറ്റര്‍ ഒഴിവ്
ആലപ്പുഴ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്കിള്‍ ഫിറ്ററുടെ ഒരു ഒഴിവുണ്ട്. യോഗ്യത : സൈക്കിള്‍ ഫിറ്റിംഗിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം : 18-നും 36-നും മദ്ധ്യേ. അംഗീകൃത വയസ്സിളവും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം തൊട്ടടുത്ത എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 30 നകം ഹാജരാകണം.
6.പ്രോജക്ട് ഫെല്ലോ ഒഴിവ്dec 20
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് സെന്ററിലേക്ക് പ്രോജക്ട് ഫെല്ലോയുടെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യത സിവില്‍ എഞ്ചിനീയറിങ് ബി.ടെക് ബിരുദം. വിശദവിവരത്തിന് ഫോണ്‍ : 9496172587 7.
ജീവനക്കാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നു dec 20
വ്യാവസായിക പരിശീലന വകുപ്പിന്റെ നിയന്ത്രണത്തില്‍ 2013 ജനുവരി മുതല്‍ നടക്കുന്ന വിവിധ ട്രേഡ് ടെസ്റുകള്‍ക്ക് പുതുതായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എംപ്ളോയബിലിറ്റി സ്കില്‍ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിനായി ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരും, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ബി.ബി.എ, എം.ബി.എ, എം.കോം എന്നീ യോഗ്യതയുള്ളവരുമായ ജീവനക്കാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ഫാറത്തിനുംwww.det.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.8.ജനറല്‍ മാനേജര്‍ ഒഴിവ്
കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനില്‍ (ഐ.റ്റി.പി.ഒ.). ജനറല്‍ മാനേജറുടെ (ട്രേഡ് ഡവലപ്മെന്റ്) ഒരു ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 56 വയസ്. അപേക്ഷയുടെ വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റിലും  www.indiatradefair.com വെബ്സൈറ്റിലും ലഭിക്കും.
9.ഡെപ്യൂട്ടി ഡയറക്ടര്‍ ഒഴിവ്
കേന്ദ്രസര്‍ക്കാരിന്റെ ഹൌസിങ് - നഗര ദാരിദ്യ്ര ലഘൂകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്റം പദ്ധതിയില്‍ ഡെപ്യൂട്ടി ഡയറക്ടടര്‍ (ബി.എസ്.യു.പി.) തസ്തികയുടെ ഒരു ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. പ്രായപരിധി 56 വയസ്. അപേക്ഷയുടെ വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റിലും (www.prd.kerala.gov.in) www.mhupa.gov.inവെബ്സൈറ്റിലും ലഭിക്കും

Thursday, November 8, 2012

Member in central Service

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒഴിവുകള്‍

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണലില്‍ ഡപ്യൂട്ടി രജിസ്ട്രാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, അക്കൌണ്ട്സ് ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, കോര്‍ട്ട് മാസ്റര്‍, അക്കൌണ്ട്സ് അസിസ്റന്റ്, സീനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍, സ്റാഫ് കാര്‍ ഡ്രൈവര്‍, എന്നിവരുടെ ഓരോ ഒഴിവ് വീതവും പേഴ്സണല്‍ അസിസ്റന്റ്, ജമേദാര്‍/പ്യൂണ്‍ എന്നിവരുടെ നാല് ഒഴിവു വീതവും സ്റെനോഗ്രാഫര്‍ ഗ്രേഡ് - 3 ന്റെ രണ്ട് ഒഴിവു വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ പൂര്‍ണ്ണമായും അന്യത്ര സേവനം ആധാരമാക്കിയുള്ളതാണ്. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.compat.nic.in എന്ന വെബ്സൈറ്റിലും പി.ആര്‍.ഡി വെബ്സൈറ്റിലും (www.prd.kerala.gov.in) ലഭ്യമാണ് 


കേന്ദ്ര കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗം ഒഴിവ്


കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗത്തിന്റെ നിലവിലുള്ള ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പി.ആര്‍.ഡി വെബ്സൈറ്റിലും (www.prd.kerala.gov.in), jai.kushish@mca.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും 011 23387939 എന്ന നമ്പരിലും ലഭ്യമാണ്

 

Thursday, June 28, 2012

study and earn

പവര്‍ ലൂം വീവിങ് പരിശീലനത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, തിരുവനന്തപുരം കുളത്തൂരിലുള്ള ഡിസൈന്‍ കം ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിക്കുന്ന ആറ് മാസക്കാലത്തെ പവര്‍ലൂം വീവിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പവര്‍ലൂം/ടെക്സ്റയില്‍സ് കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ചിട്ടുള്ള (പാസാകണമെന്ന് നിര്‍ബന്ധമില്ല) 18 നും 45 നും മധ്യേ പ്രായുള്ളവര്‍ക്ക് അപേക്ഷിക്കാം. കൈത്തറി തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും മുന്‍ഗണനയുണ്ട്. പരിശീലന കാലത്ത് 1500/- രൂപ പ്രതിമാസ സ്റൈപ്പന്റ് നല്‍കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റാ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ - 7 എന്ന വിലാസത്തില്‍ നവംബര്‍ 20-ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0497 283590, 2739322.

Friday, June 22, 2012

ssa co-ordinator

എം.ഐ.എസ്. കോഡിനേറ്റര്‍ നിയമനം
സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള ബി.ആര്‍.സി.കളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എം.ഐ.എസ്. കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 നകം സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എസ്.എസ്.എ. ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. 37 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യത. ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി./ഇ.സി.ഇ/എംസി.എ./എം.എസ്.സി (സി.എ.സ്/ഐ.റ്റി) എം.ബി.എ. (അഭിലഷണീയം) അല്ലെങ്കില്‍ ബി.സി.എ./ബി.എസ്.സി. (സി.എസ്./ഐ.റ്റി.) കൂടാതെ ലിനക്സ്, നെറ്റ് വര്‍ക്ക് അപ്ളിക്കേഷന്‍, വെബ് പ്രോഗ്രാമിങ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം.

Company Law Board

കമ്പനി ലോ ബോര്‍ഡില്‍ ഒരു ജുഡീഷ്യല്‍ അംഗത്തിന്റെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 27. വിശദാംശങ്ങള്‍ക്ക്www.mca.gov.in, www.cib.gov.inസന്ദര്‍ശിക്കുക. ജമ്മു സി.ആര്‍.പി.എഫില്‍ ഡപ്യൂട്ടി ഫിനാന്‍ഷ്യല്‍ അഡ്വൈസറുടെ ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Thursday, June 21, 2012

Member at Consumer Disputes Redressel Commission 12Dec31

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും ഫോറങ്ങളിലും ഒഴിവുകള്‍
             ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, വിവിധ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് വിവരം ചുവടെകൊടുക്കുന്നു.
 തിരുവനന്തപുരത്ത് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ഇനിപ്പറയുന്ന ജില്ലകളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഓരോ ഒഴിവുണ്ട്.  
ജില്ലയും വിഭാഗവും- കൊല്ലം (ജനറല്‍), 
                               പത്തനംതിട്ട (ജനറല്‍), 
                                ആലപ്പുഴ (വനിതാ അംഗം, ജനറല്‍), 
                                കോട്ടയം (വനിതാ അംഗം), 
                                 ഇടുക്കി (വനിതാ അംഗം), 
                                 എറണാകുളം (ജനറല്‍, വനിതാ അംഗം),
                                  മലപ്പുറം (വനിതാ അംഗം), 
                                  കോഴിക്കോട് (വനിതാ അംഗം), 
                                  വയനാട് (ജനറല്‍), 
                                   കണ്ണൂര്‍ (വനിതാ അംഗം, ജനറല്‍), 
                                   കാസര്‍ഗോഡ് (വനിതാ അംഗം). 
ബിരുദമുളളവരും(ധനതത്വം, നിയമം, കൊമേഴ്സ്, അക്കൌണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍), 35 വയസോ അതിനുമുകളിലോ പ്രായമുളളവരും65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.   പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും ആകണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയൊ,  അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാകളക്ടറേറ്റുകളിലും ജില്ലാ സപ്ളൈ ഓഫീസുകളിലും www.consumeraffairs.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകര്‍, ഏത് തസ്തികയിലേക്കാണെന്നും, ഏത് ജില്ലയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയില്‍ പ്രത്യേകം വ്യക്തമാക്കിയിരിക്കണം. അപേക്ഷകരുടെ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 31 നകം സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ലഭിച്ചിരിക്കണം.

Friday, June 15, 2012

Interested candidates may appear for the walk-in-interview with an application specifying the project code and post applied for together with detailed bio-data, certified copies of mark lists and certificates showing educational qualifications, experience, age etc and original certificates for verification.
Date & Time: 23.06.2012 (Saturday) 09.30 AM
Venue : CESS, Akkulam, Thiruvananthapuram – 695 031.

CESS conducts a walk-in-interview for the selection of Project personnel for KMML-1,KSCS-18 & UTL-6 Projects implemented by CESS
  Project Code KMML-1
I Name of the Post Senior Research Fellow (1 vacancy)
  Qualification First Class M.Sc in Oceanography/Marine Geology/ Physics
  Essential 2 years experience preferably in numerical model studies/ coastal or oceanographic studies.
  Remuneration Rs.14,000 + HRA @20% + Med. Allowance @Rs.150/-pm
  Project Code KMML-1 & KSCS-18
II Name of the Post Junior Research Fellow (2 vacancies)
  Qualification First Class M.Sc in Oceanography/Marine Geology/ Geology/ Remote Sensing/ Physics
  Desirable Project work/ Dissertation in Coastal Processes or Additional qualification in Remote Sensing/GIS.
  Remuneration Rs.12,000 + HRA @20% + Med. Allowance @Rs.150/-pm
  Age limit 30 years as on 01.01.2012; relaxation up to 5 years for SC/ST and 3 years for OBC candidates
  Project Code UTL-6
I Name of the Post Junior  Research Fellow (2 vacancies)
  Qualification First Class Post Graduation in Marine Geology/Applied Geology/Geography/Remote Sensing
  Desirable Project work/ Dissertation in the Coastal Processes or Additional qualification in Remote Sensing/GIS
  Remuneration Rs.12,000 + HRA @ 20% + Med. Allowance @ Rs.150/-pm
II Name of the Post Technical Assistant (1 vacancy)
  Qualification Diploma in Civil Engineering/Instrumentation
  Remuneration Rs.8000/- pm (Consolidated)
  Age limit 30 years as on 01.01.2012; relaxation up to 5 years for SC/ST and 3 years for OBC candidates

__________________________________________________________________________________




  • CESS conducts a walk-in-interview for the selection of Project personnel for KMML-1,KSCS-18... More
  • CESS coordinates preparation of Kerala Wetlands Inventory... More
  • Project staff for implementing a Ministry of Earth Sciences (MoES)... More
  • CESS collaborates with Vinvish Technologies Pvt Ltd... More

Friday, June 8, 2012

Approved com training

പി.എസ്.സി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ അസിസ്റന്റുമാരുടെ തെരഞ്ഞെടുപ്പിനുള്ള യോഗ്യതയായി കെല്‍ട്രോണ്‍, സി-ആപ്റ്റ്, സി-ഡിറ്റ്, സി-ഡാക്, റുട്രോണിക്സ്, എല്‍.ബി.എസ്., ഐ.എച്ച്.ആര്‍.ഡി. എന്നിവ നടത്തുന്ന ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡി.സി.എ) കോഴ്സിനെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൂടാതെ ചുവടെപ്പറയുന്ന കോഴ്സുകളും ഡി.സി.എയ്ക്ക് തുല്യമായോ ഉയര്‍ന്നതോ ആയ യോഗ്യതയായി ഈ തെരഞ്ഞെടുപ്പിനു പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സ്, അതോറിറ്റി, കാലാവധി, എന്നിവ ചുവടെ. ഒരുവര്‍ഷ കാലാവധിയുള്ള കോപ്പ-എന്‍.സി.വി.റ്റി, പി.ജി.ഡി.സി.എ- യൂണിവേഴ്സിറ്റി, എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി.&എല്‍.ബി.എസ്, പോസ്റ് ഡിപ്ളോമ ഇന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്-എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി. നാല് വര്‍ഷ കാലാവധിയുള്ള യൂണിവേഴ്സിറ്റി ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്&എഞ്ചിനീയറിങ്), ബി.ടെക്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മൂന്ന് വര്‍ഷ കാലാവധിയുള്ള എസ്.ബി.റ്റി.ഇ ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഡിപ്ളോമ ഇന്‍ കൊമോഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിപ്ളോമ ഇന്‍ സി.എ.ബി.എം മൂന്ന്/രണ്ട് വര്‍ഷ കാലയളവിലുള്ള പി.ജി./മൂന്ന് വര്‍ഷ കാലയളവിലുള്ള അണ്ടര്‍ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി കോഴ്സുകളായ എം.സി.എ, എം.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി.(ഐ.റ്റി), ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ, കമ്പൂട്ടര്‍ അധിഷ്ഠിത ബി.കോം. കമ്പൂട്ടര്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി. കമ്പ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വി.എച്ച്.എസ്.ഇ, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത വി.എച്ച്.എസ്.ഇ. ഡി.ഒ.ഇ.എ.സി.സി. കോഴ്സുകള്‍- ഒ.ലവല്‍, എ.ലവല്‍, ബി.ലവല്‍, സി.ലവല്‍-ഡി.ഒ.ഇ.എ.സി.സി. സൊസൈറ്റി. 

job clubs


സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളായ കെസ്റു-99, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബ് എന്നിവയ്ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കെസ്റു 99 പദ്ധതിക്ക് വ്യക്തിഗത വരുമാനം പ്രതിമാസം 500 രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനം 40000 രൂപയില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. വായ്പ തുക ഒരു ലക്ഷം രൂപ വരെയും വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയും ലഭിക്കും. മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുടുംബവാര്‍ഷികവരുമാനം 50000 രൂപയില്‍ താഴെയായിരിക്കണം. പരമാവധി രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. പ്രായം 21നും 40നും മദ്ധ്യേ. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും
2012 nov 17
തൊഴില്‍ ക്ളബ്ബുകള്‍ക്ക് സാമ്പത്തിക സഹായം
സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്, രജിസ്റര്‍ ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്‍ രഹിതര്‍ ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജോബ് ക്ളബുകള്‍ എന്ന പേരില്‍ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 21 നും 40 നും ഇടക്ക് പ്രായമുളളവരും വാര്‍ഷിക കുടുംബവരുമാനം 50000 രൂപ കവിയാത്തവരുമായിരിക്കണം. 
പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയുളള പ്രോജക്ടുകള്‍ തുടങ്ങാം. 
 ബാങ്ക് വായ്പയുടെ 25 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപ വരെയോ സര്‍ക്കാര്‍ സബ്സിഡി ആയി അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണം.  

Wednesday, June 6, 2012

Child welfare Center Member of kerala Nov 29

ശിശുക്ഷേമ സമിതിയിലേക്ക് അപേക്ഷിക്കാം
കാസര്‍കോട്, വയനാട് ജില്ലകളിലെ ശിശുക്ഷേമ സമിതി, ജുവനൈല്‍ ജസ്റീസ് ബോര്‍ഡ് എിവയിലേക്ക് അംഗങ്ങളായി നിയോഗിക്കപ്പെടുതിന് താല്‍പര്യമുളളവരില്‍ ന്ി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ചൈല്‍ഡ് ഡവലപ്മെന്റ് വിദ്യാഭ്യാസം, സോഷ്യോളജി, നിയമം, ക്രിമിനോളജി, ആരോഗ്യം മുതലായവയില്‍ ബിരുദാനന്തര ബിരുദം ഉളളവരും കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലയില്‍ ഏഴു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയവുമുളള 35 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഡയറക്ടര്‍, സാമൂഹ്യക്ഷേമ വകുപ്പ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33 എ വിലാസത്തില്‍ വ്യക്തിഗത വിവരങ്ങളും അര്‍ഹതാ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും ഇ-മെയില്‍ ഐ.ഡി, മൊബൈല്‍/ലാന്റ് ഫോ നമ്പര്‍ എിവ സഹിതം നവംബര്‍ 20 ന് മുമ്പ് അപേക്ഷിക്കണം. നേരത്തെ തലശ്ശേരി, കോഴിക്കോട് എിവിടങ്ങളില്‍ നട അഭിമുഖത്തില്‍ ഹാജരായവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ നവംബര്‍ 29 ന് 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ് ഹൌസില്‍ നടക്കു അഭിമുഖത്തിന് രേഖകള്‍ സഹിതം ഹാജരാകണം.

Thursday, May 31, 2012


വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതി : ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍ ഒഴിവ്

                                       ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലുള്ള വികസനവാര്‍ത്തകള്‍ കണ്ടെത്തി മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതി നടപ്പാക്കുന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പദ്ധതി ഇപ്പോള്‍ തുടങ്ങുന്നത്. വാര്‍ത്താ സംയോജന ശൃംഘലാപദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍ എന്നീ തസ്തികയില്‍ നിയമനം നടത്തും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജലസേചന പദ്ധതി, സാനിറ്റേഷന്‍ പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, ദേശീയ ആരോഗ്യമിഷന്‍ തുടങ്ങി നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പൌരന്‍മാര്‍ക്ക് സമയബന്ധിതമായി അറിവ് നല്‍കുക,
                                 സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സമയബന്ധിതമായി വാര്‍ത്തകള്‍ എത്തിച്ച് ശരിയായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം സിദ്ധിക്കുംവിധം വാര്‍ത്തകളുടെ ഏകോപനം നടത്തുക, ഗ്രാമങ്ങളിലും കൂടുതല്‍ ഉള്‍പ്രദേശങ്ങളിലും വാര്‍ത്താലേഖകര്‍ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വികസന വാര്‍ത്തകള്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് എത്തിച്ചുനല്‍കുക, വാര്‍ത്താ വിതരണ മേഖലകളില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങളുടേതായ പ്രാധാന്യം ലഭ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ളോക്കുപഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാര്‍ സമര്‍പ്പിക്കുന്ന വികസന വാര്‍ത്തകള്‍ ജില്ലാതല പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് പുറമെ ഐ.&പി.ആര്‍.ഡി പുതുതായി ആരംഭിക്കുന്ന ന്യൂസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും അതു വഴി മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ളോമയും. പ്രതിഫലം : പ്രതിമാസം 5,000 രൂപ. ഒരു മാസം കുറഞ്ഞത് 10 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരിക്കണം. ഇതിന് പുറമെ ഫയല്‍ ചെയ്യുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് 500 രൂപ നിരക്കില്‍ പ്രതിമാസം 10 സ്റോറികള്‍ അധികമായി നല്‍കാം. ഇത്തരത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റന്റിന് ഒരു മാസം പരമാവധി 10,000 രൂപ വരെ ലഭിക്കും. വെബ് എഡിറ്റര്‍ -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ളോമയും അവശ്യയോഗ്യത : മലയാളം കമ്പ്യൂട്ടിങ്ങും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിഫലം : പ്രതിമാസം 15,000 രൂപ. അപേക്ഷിക്കേണ്ട രീതി: അപേക്ഷകര്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യപ്പെടുന്ന ജില്ലയിലെ ഐ&പി.ആര്‍.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷിക്കേണ്ടത്. .&പി.ആര്‍.ഡി വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ചിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം അറ്റസ്റ് ചെയ്ത പകര്‍പ്പുകള്‍ ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന രീതി : എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, ഇന്റര്‍വ്യു, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നിയമനം : ഒരു സാമ്പത്തികവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കാരര്‍ പുതുക്കുന്നതും റദ്ദാക്കുന്നതും കാലാകാലങ്ങളില്‍ ഐ.&പി.ആര്‍. വകുപ്പ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍  ഐ.&പി.ആര്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്ന കരാറിലൊപ്പിടേണ്ടതാണ്. ഇത് ഒരു സ്ഥിരം നിയമനം അല്ല. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി : 40 വയസ്സ് (2012 ജനുവരി ഒന്നിന്) അപേക്ഷിക്കാനുള്ള അവസാന തീയതി : 2012 ജൂണ്‍ 12. അപേക്ഷിക്കേണ്ട വിലാസം :
  •  കൊല്ലം ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കൊല്ലം. ഫോണ്‍ : 0474-2793168.
  •  കോട്ടയം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കോട്ടയം. ഫോണ്‍ : 0481-2562558
  •  എറണാകുളം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, എറണാകുളം.ഫോണ്‍ : 0484-2422379.
  •  തൃശ്ശൂര്‍ ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, തൃശ്ശൂര്‍. ഫോണ്‍ : 0487-2360848.
  •  കോഴിക്കോട് ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍,കോഴിക്കോട്. ഫോണ്‍ : 0495-2371096.
  •  കണ്ണൂര്‍ ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ് സിവില്‍ സ്റേഷന്‍, കണ്ണൂര്‍. ഫോണ്‍ : 0497-2960725.

Wednesday, May 30, 2012



എസ്.എസ്.എ ക്ളസ്റര്‍ റിസോഴ്സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍
സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ജില്ലകളില്‍ സി.ആര്‍.സി, ബി.ആര്‍.സി.കളില്‍ നിലവിലുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ബി.ആര്‍.സി. ട്രെയിനര്‍മാരുടെയും ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് /എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപകര്‍ക്ക് കുറഞ്ഞത് മൂന്നു വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. അതത് ജില്ലകളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ എസ്.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍, എസ്.എസ്.എ. ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033.അവസാന തീയതി ജൂണ്‍ 15. പി.എന്‍.എക്സ്.3302/12