Thursday, June 11, 2015

പ്രോഗ്രാമര്‍/അസിസ്റ്റന്റ് പ്രോഗ്രാമര്‍ ഒഴിവ്
ട്രഷറി വകുപ്പില്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ പ്രോഗ്രാമര്‍/അസിസ്റ്റന്റ് പ്രോഗ്രാമര്‍മാരെ നിയമിക്കുന്നു. പ്രോഗ്രാമര്‍ : യോഗ്യത - കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്/എം.സി.എ, പി.എച്ച്.പി/ജാവ-യില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. വേതനം - പ്രതിമാസം 30,000 രൂപ. അസിസ്റ്റന്റ് പ്രോഗ്രാമര്‍ : യോഗ്യത - കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്/എം.സിഎ, പി.എച്ച്.പി/ജാവ-യിലുള്ള പ്രവൃത്തിപരിചയം. വേതനം - പ്രതിമാസം 22,500 രൂപ. അപേക്ഷ ജൂണ്‍ 20 ന് വൈകിട്ട് അഞ്ച് മണിക്കകം ട്രഷറി ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് ട്രഷറീസ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695 014 വിലാസത്തില്‍ നേരിട്ടോ career.keralatreasury@gmail.com എന്ന ഇ-മെയില്‍ ആയോ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് :www.treasury.kerala.gov.in 

Monday, May 25, 2015

Sr. Resident

സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകള്‍
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഡെന്റല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം.ഡി.എസ്. ബിരുദാനന്തരബിരുദമുള്ളവരും ജയിച്ചവരും ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിവിധ ഡെന്റല്‍ സ്‌പെഷ്യാല്‍റ്റികളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട വിലാസം : ജോയിന്റ് ഡയറക്ടര്‍ (ജി) ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം - 695 011. വിശദാംശംwww.dme.kerala.gov.in ല്‍ ലഭിക്കും

Counciller in sc dept,kerala

കൗണ്‍സിലര്‍ നിയമനം : പ്രായപരിധി 45 വയസ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ കൗണ്‍സിലര്‍ നിയമനത്തിനായി ഇന്ന് (മെയ് 26)് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി ജനുവരി ഒന്നിന് 25-45 ആയിരിക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പു ഡയറക്ടര്‍ അ

Tuesday, May 19, 2015

promoter jobs

ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
ക്ഷീരവികസന വകുപ്പ്‌ പത്തനംതിട്ടയില്‍ 2015-16 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക്‌ പ്രതിമാസം 4000 രൂപ പ്രതിഫലത്തില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. ഒന്‍പത്‌ ബ്ലോക്കുകളുടെ പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ 25 ന്‌ വൈകിട്ട്‌ അഞ്ചിനു മുന്‍പ്‌ അതത്‌ ബ്ലോക്കുകളിലെ ഡയറി എക്‌സ്‌റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. ജനറല്‍ വിഭാഗത്തില്‍ 18 നും 36 നും മധ്യേയും എസ്‌.സി/എസ്‌.റ്റി വിഭാഗത്തില്‍ 18 നും 40 നും മധ്യേയും പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. എസ്‌.എസ്‌.എല്‍.സിയാണ്‌ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പുല്‍കൃഷി ചെയ്‌ത്‌ പശുവിനെ വളര്‍ത്തുന്നവര്‍ക്കും കൃഷി, ക്ഷീരവികസനം എന്നീ വിഷയങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കും മുന്‍ഗണനയുണ്ട്‌. അപേക്ഷകരുടെ ചുരുക്കപ്പട്ടിക ഡയറി എക്‌സ്റ്റന്‍ഷന്‍ സര്‍വീസ്‌ യൂണിറ്റില്‍ പ്രസിദ്ധീകരിക്കും. കൂടിക്കാഴ്‌ച ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഈ മാസം 27 ന്‌ രാവിലെ 10.30 ന്‌ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്‌ക്കും ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസില്‍ ബന്ധപ്പെടണം. 

Friday, May 15, 2015

Hospital Jobs

കരാര്‍ നിയമനം: ഇന്റര്‍വ്യൂ മേയ് 25 ന്
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുകൃതം പദ്ധതി നടത്തിപ്പിനായി കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുു. കോ-ഓര്‍ഡിഡനേറ്റര്‍-യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിും എം.ബി.എ./എം.എസ്. ഡബ്‌ള്യൂ. കോഴ്‌സ് വിജയം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-യോഗ്യത: കെല്‍ട്രോ നടത്തു മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എിവ തെളിയിക്കു അസല്‍ സര്‍'ിഫിക്കറ്റുകള്‍ സഹിതം മേയ് 25 നു രാവിലെ 11 ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോ: 0477 2282367. 

Cooks

പാചകക്കാരെ നിയമിക്കുു
പ'ികജാതി വികസന വകുപ്പിന്റെ കീഴില്‍ പുപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കു ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവമെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2015-16 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാചകക്കാരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിലൂടെ താല്‍ക്കാലികമായി നിയമിക്കുു. 45 വയസിനു താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എിവയുടെ സര്‍'ിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോ നമ്പര്‍ ഉള്‍പ്പെടുത്തണം. എസ്.എസ്.എല്‍.സി. പാസായവര്‍ക്കും ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂ'ില്‍ നിുള്ള സര്‍'ിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വയസ്, ജാതി, യോഗ്യത, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള അസല്‍ രേഖകളുമായി മേയ് 23 നു രാവിലെ 11 ന് സ്‌കൂളില്‍ എത്തണം. വിവരങ്ങള്‍ക്ക് ഫോ: 0477-2268442. 

State Programme CoOrdinator






SC Promoter

എസ് സി പ്രൊമോട്ടര്‍: ഇന്റര്‍വ്യൂ 20 മുതല്‍
എസ് സി പ്രൊമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 20 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 20ന് രാവിലെ 10.30ന് അഞ്ചല്‍, ചടയമംഗലം ഉച്ചക്ക് രണ്ടിന് ചവറ, ചിറ്റുമല. 21ന് രാവിലെ 10.30ന് കൊട്ടാരക്കര, വെട്ടിക്കവലയ ഉച്ചക്ക് രണ്ടിന് ഇത്തിക്കര, കൊല്ലം കോര്‍പ്പറേഷന്‍. 22ന് രാവിലെ 10.30ന് ശാസ്താംകോട്ട, പത്തനാപുരം. ഉച്ചയ്ക്ക് രണ്ടിന് ഓച്ചിറ, മുഖത്തല എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2794996.

Deputation jobs

അന്യത്ര സേവനം
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കാസര്‍ഗോഡ്/തലശേരി/കോഴിക്കോട്/മലപ്പുറം ഡിവിഷന്‍ ഓഫീസുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ /പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം, കോഴിക്കോട് - 6 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 

Wants 49 Councilers

49 കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും ഈ അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 49 കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത : എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സലിങ് പരിശീലനം നേടിയവരായിരിക്കണം). കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി : 2015 ജനുവരി ഒന്നിന് 30 നും 40 നും മധ്യേ. നിയമന കാലാവധി : 2015 ജൂണ്‍ മുതല്‍ 2016 മാര്‍ച്ച് വരെ താല്‍ക്കാലിക കരാര്‍ നിയമനം. പ്രതിഫലം : പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി രണ്ടായിരം രൂപ. ഒഴിവുകള്‍ : പുരുഷന്‍ - 23, സ്ത്രീകള്‍ - 26. ആകെ 49. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ (പകര്‍പ്പുകള്‍ സഹിതം), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 26 ന് രാവിലെ 10.30 ന് ചുവടെ പറയുന്ന സ്ഥലങ്ങളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനായി ഹാജരാകണം. പട്ടികവര്‍ഗ വികസന ആഫീസ്, കോഴിക്കോട് - കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0495 2376364), പട്ടികവര്‍ഗ വികസന ആഫീസ്,മൂവാറ്റുപുഴ, എറണാകുളം - തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0485 2814957). ഐ.ടി.ഡി.പി നെടുമങ്ങാട്, തിരുവനന്തപുരം - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0472 2812557) 

Thursday, May 14, 2015

Tester, systems analysts

Senior Software Developer

Peniel Technology LLC - Thiruvananthapuram, IN

Posted 12/5/15

Job description

Software Programmers with 3-4 years experience in C#, ASP.NET MVC framework with good knowledge of HTML, CSS, JavaScript, JQuery etc.
Working closely with other staff as project managers, designers, tester, systems analysts, and sales team in order to ensure maximum quality of software products. Good communication skills. Exposure to various stages of software development lifecycle, such as requirements analysis, design, development, testing and deployment. Advanced database skills in SQL Server/ MySQL with the ability to understand, analyze, database design and write SQL queries. Strong analytical and problem solving skills. Salary as per industry standard.

jobs

എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും റബ്ബര്‍ അധിഷ്ഠിത സ്ഥാപനത്തില്‍ നിന്നുള്ള പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയും റബ്ബര്‍ അധിഷ്ഠിത സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. പ്രായം 40 വയസ് (നിയമാനുസൃത വയസിളവ് അനുവദനീയം). തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്തന്നെ (മെയ് 15) ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം

Wednesday, May 13, 2015

forest Development institute, peechi

കേരള വഗവേഷണ സ്ഥാപത്തില്‍ താല്‍കാലിക ഒഴിവ്
പീച്ചിയിലെ കേരള വഗവേഷണ സ്ഥാപത്തില്‍ ടക്കുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട്് പ്രൊജക്ട് ഫെല്ലോയുടെ ഒരു താല്‍കാലിക ഒഴിവുണ്ട്. ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍ സില്‍ ബിരുദാന്തര ബിരുദവും ഡിജിറ്റല്‍ ലൈബ്രറിമാജ്േമെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയവും യു.ജി.സി റ്റുെമാണ് യോഗ്യത. പ്രതിമാസം 12,100 രൂപ ിരക്കില്‍ പ്രതിഫലം ലഭിക്കും. പ്രായം 2015 ജുവരി ഒന്ന്ി 35 വയസ് കവിയരുത്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 ഉം മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ 20 ് രാവിലെ 10 ് കെ.എഫ്.ആര്‍.ഐ പീച്ചി ഓഫീസില്‍ ഇന്റര്‍വ്യൂവ്ി ഹാജരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. // അവസാിച്ചു //

contract jobs

കരാര്‍ ിയമം

സാമൂഹ്യീതി വകുപ്പ്ി കീഴിലുള്ള ജുവല്‍ൈ ജസ്റ്റിസ് ബോര്‍ഡിലേക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്കും അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാത്തില്‍ ിയമം ടത്തുന്നു. മലയാളം, ഇംഗ്ളീഷ് ഡി.ടി.പിയില്‍ പ്രാവീണ്യമുള്ള, 35 വയസില്‍ താഴെ പ്രായമുള്ള, പ്ളസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 30് വൈകിട്ട് 5് മുമ്പ് ജില്ലാ സാമൂഹ്യീതി ഓഫീസര്‍, റൂബി ബില്‍ഡിംഗ്, കോളേജ് റോഡ്, പത്തംതിട്ട 689645 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0468 2325168 എന്ന മ്പറില്‍ ലഭിക്കും.

jobs at pathanamtitta

അപേക്ഷ ക്ഷണിച്ചു

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വാച്ച്മാന്‍/ സെക്യൂരിറ്റിയുടെ മൂന്നും പാചകക്കാരുടെ രണ്ടും ആയയുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. വാച്ച്മാന്‍/ സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്ന എക്സ്സര്‍വീസ്, പാരാമിലിട്ടറി, പൊലീസ് സേയിലുണ്ടായിരുന്നവര്‍ക്ക് മുന്‍ഗണയുണ്ട്. ദിവസവേതാടിസ്ഥാത്തിലാണ് ിയമം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 19് മുമ്പ് റാന്നി പട്ടികവര്‍ഗ വികസ ഓഫീസിലോ, എം.ആര്‍. എസ് സീിയര്‍ സൂപ്രണ്ടിാ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04735 251153, 227703 എന്നീ മ്പരുകളില്‍ ലഭിക്കും. 

Monday, May 11, 2015

jobs at Thrissur

വിവര ശേഖരണം : കരാര്‍ ിയമം

ലേബര്‍ ബ്യൂറോയുടെ ിര്‍ദ്ദേശപ്രകാരം ടത്തുന്ന അഞ്ചാമത് എംപ്ളോയ്മെന്റ് ആന്റ് അണ്‍ എംപ്ളോയ്മെന്റ് സര്‍വെയുടെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നത്ി കരാറടിസ്ഥാത്തില്‍ ിയമിക്കുന്നത്ി അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/സ്റാറ്റിസ്റിക്സ്/മാത്തമാറ്റിക്സ് എന്നിവ ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കില്‍ കോമേഴ്സ്/ബി.ബി.എ ബിരുദം എന്നിവയാണ് യോഗ്യത. ഇക്കഴിഞ്ഞ ജുവരി ഒന്ന്ി 21 വയസ് പൂര്‍ത്തിയായിരിക്കണം. ഗവ. സര്‍വ്വീസില്‍ ിന്നും വിരമിച്ച വിവരശേഖരണത്തില്‍ മുന്‍പരിചയമുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ മെയ് 21 ് രാവിലെ 10 ് അയ്യന്തോള്‍ സിവില്‍ സ്റേഷിലുള്ള ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് ജില്ലാ ഓഫീസില്‍ ടക്കുന്ന ഇന്റര്‍വ്യൂവ്ി ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Doctors wanted at Medical College, Manjari

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ അധ്യപക ഒഴിവുകള്‍
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ിലവിലുള്ള സീിയര്‍ റസിഡന്റുമാരുടെ ഏതാും ഒഴിവുകളിലേക്ക് മെഡിക്കല്‍ പി. ജി. ബിരുദധാരികള്‍ക്കും ജൂിയര്‍ റസിഡന്റുമാരുടെ ഏതാും ഒഴിവുകളിലേക്ക് മെഡിക്കല്‍ ബിരുദധാരികള്‍ക്കും അവസരം. ിയമം കരാര്‍ അടിസ്ഥാത്തിലായിരിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം , വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അസ്സലും സഹിതം മെയ് 12 ് രാവിലെ 11 ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം . വിശദ വിവരങ്ങള്‍ 0483- 2766056 എന്ന മ്പറില്‍ അറിയാം .

Post of Assistant

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, വകുപ്പ് തലവന്‍ മുഖേന സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്‌സ്, എല്‍.എം.എസ്. ജംഗ്ഷന്‍, വികാസ് ഭവന്‍. പി.ഒ., തിരുവനന്തപുരം, പിന്‍-695033 വിലാസത്തില്‍ ജൂണ്‍ നാലിനകം ലഭിച്ചിരിക്കണം