കേന്ദ്ര മൈക്രോ, സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയത്തിന്റെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം പറവൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കും. പരിശീലനത്തിന് ശേഷം ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍, ഖാദി ബോര്‍ഡ്, ഡി.ഐ.സി എന്നിവ വഴി 35% വരെ തുകയുടെ സബ്സിഡിയോടെ ബാങ്കുകളില്‍ നിന്നും തൊഴില്‍ വായ്പകളും ലഭ്യമാക്കും. 2011 - 12 ല്‍
ആരംഭിക്കുന്ന കോഴ്സുകളും അപേക്ഷിക്കാനുള്ള യോഗ്യതകളും : കാര്‍പ്പന്ററി പരിശീലനം - അഞ്ചാം ക്ളാസ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. പേപ്പര്‍ കണ്‍വര്‍ഷന്‍ പരിശീലനം - എട്ടാം സ്റാന്റേര്‍ഡ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. കറി പൌഡര്‍ ആന്റ് മസാല നിര്‍മാണ പരിശീലനം - അഞ്ചാം ക്ളാസ്/പ്രതിമാസം 800 രൂപ സ്റൈപന്റ്. റൂറല്‍ എഞ്ചിനീയറിങ് പരിശീലനം (ആറുമാസം) - എസ്.എസ്.എല്‍.സി/പ്രതിമാസം 800 രൂപ സ്റൈപന്റ്. റിപ്പയറിങ് ഓഫ് ഡീസല്‍ എഞ്ചിന്‍ പരിശീലനം - എട്ടാം ക്ളാസ് /100 രൂപ ഫീസ് നല്‍കണം. പ്ളംബിങ് പരിശീലനം - എട്ടാം ക്ളാസ്/ 100 രൂപ ഫീസ് നല്‍കണം. കമ്പ്യൂട്ടര്‍ പരിശീലനം (ഡി.റ്റി.പി.) മൂന്ന് മാസം - എസ്.എസ്.എല്‍.സി./പ്രതിമാസം 500 രൂപ ഫീസ് നല്‍കണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം -മൂന്ന് മാസം - എസ്.എസ്.എല്‍.സി./പ്രതിമാസം 500 രൂപ ഫീസ് നല്‍കണം. ബ്യൂട്ടീഷന്‍ പരിശീലനം - മൂന്ന് മാസം - എട്ടാം ക്ളാസ്/പ്രതിമാസം 1000 രൂപ ഫീസ് നല്‍കണം. അഡ്വാന്‍സ് ബ്യൂട്ടീഷന്‍ പരിശീലനം - ഒരു മാസം - എട്ടാം ക്ളാസ്/1500 രൂപ ഫീസ് നല്‍കണം. കണ്ണട ലെന്‍സ് നിര്‍മ്മാണ പരിശീലനം - രണ്ട് മാസം - എട്ടാം ക്ളാസ്/പ്രതിമാസം 1000 രൂപ ഫീസ് നല്‍കണം. ഓട്ടോമാറ്റിക് കണ്ണട ഫിറ്റിങ് ടെക്നിക്കല്‍ പരിശീലനം - ഒരുമാസം - എട്ടാം ക്ളാസ്/5000 രൂപ ഫീസ് നല്‍കണം. എല്ലാ സ്റൈപന്ററി കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള പ്രായം 18 നും 45 നും ഇടയിലാണ്. നോണ്‍ സ്റൈപന്ററി കോഴ്സുകള്‍ക്ക് പ്രായം 50 വരെ.
ഹോസ്റല്‍ സൌകര്യം സൌജന്യം. ജൂണില്‍ ആരംഭിക്കുന്ന പരിശീലനത്തിന് ചേരാനാഗ്രഹിക്കുന്നവര്‍ പേര്, വിലാസം, ജാതി, മതം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ചേരാനാഗ്രഹിക്കുന്ന കോഴ്സ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ രണ്ട് പാസ്പോര്‍ട്ട് വലിപ്പത്തിലെ ഫോട്ടോ സഹിതം പ്രിന്‍സിപ്പാള്‍, ഖാദി ഗ്രാമവ്യവസായ പരിശീലന കേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ് ബോക്സ് നമ്പര്‍ - 24, വടക്കന്‍ പറവൂര്‍ പി.ഒ, എറണാകുളം, പിന്‍ - 683 513 വിലാസത്തില്‍ മെയ് 25 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2508232, 2508449.

No comments:
Post a Comment