ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗൈഡന്‍സ് ആന്റ്
അഡോളസന്റ് കൌണ്‍സിലിങ് പദ്ധതിയുടെ സ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍
തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 45 വയസ്സില്‍ താഴെ
പ്രായമുള്ളവരും പി.എച്ച്.ഡി., സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍
കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അക്കാദമിക/ഭരണകാര്യങ്ങള്‍ ഏകോപിപ്പിച്ചുള്ള
പരിചയം എന്നിവയുള്ളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഫെബ്രുവരി അഞ്ച്. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക്
നല്‍കാവുന്നതാണ്. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of
Co-ordinator,CG&AC എന്ന് രേഖപ്പെടുത്തണം.
വിശദവിവരങ്ങള്‍www.dhsekerala.gov.in ല്‍ ലഭിക്കും.
|
Tuesday, January 15, 2013
Co-ordinator,CG&AC
Subscribe to:
Post Comments (Atom)
No comments:
Post a Comment