Thursday, November 8, 2012

Member in central Service

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒഴിവുകള്‍

കേന്ദ്ര കോമ്പറ്റീഷന്‍ അപ്പലേറ്റ് ട്രിബ്യൂണലില്‍ ഡപ്യൂട്ടി രജിസ്ട്രാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, അക്കൌണ്ട്സ് ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, കോര്‍ട്ട് മാസ്റര്‍, അക്കൌണ്ട്സ് അസിസ്റന്റ്, സീനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍, സ്റാഫ് കാര്‍ ഡ്രൈവര്‍, എന്നിവരുടെ ഓരോ ഒഴിവ് വീതവും പേഴ്സണല്‍ അസിസ്റന്റ്, ജമേദാര്‍/പ്യൂണ്‍ എന്നിവരുടെ നാല് ഒഴിവു വീതവും സ്റെനോഗ്രാഫര്‍ ഗ്രേഡ് - 3 ന്റെ രണ്ട് ഒഴിവു വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ പൂര്‍ണ്ണമായും അന്യത്ര സേവനം ആധാരമാക്കിയുള്ളതാണ്. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.compat.nic.in എന്ന വെബ്സൈറ്റിലും പി.ആര്‍.ഡി വെബ്സൈറ്റിലും (www.prd.kerala.gov.in) ലഭ്യമാണ് 


കേന്ദ്ര കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗം ഒഴിവ്


കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗത്തിന്റെ നിലവിലുള്ള ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പി.ആര്‍.ഡി വെബ്സൈറ്റിലും (www.prd.kerala.gov.in), jai.kushish@mca.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും 011 23387939 എന്ന നമ്പരിലും ലഭ്യമാണ്

 

2 comments:

Unknown said...

മലപ്പുറം ഗവ. കോളെജില്‍ സ്റാറ്റിസ്റിക്സ് ഗസ്റ് ലക്ചറര്‍ തസ്തികയിലേയ്ക്ക് നവംബര്‍ 16 ന് അഭിമുഖം നടത്തും. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ തയ്യാറാക്കിയ ലിസ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം രാവിലെ 11 ന് കോളെജില്‍ എത്തണം

Unknown said...

താല്‍കാലിക നിയമനം

ഭാരതപ്പുഴ മണല്‍ വിതരണം സംബന്ധിച്ച സോഫ്ട് വെയര്‍ ജോലികളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ താല്‍കാലിക നിയമനം നടത്തുന്നു. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , ബി.ടെക് (സി.എസ്./ഐ.ടി) , എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വിശദ വിവരങ്ങള്‍ ംംം.വൃേശൌൃ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. . ഫോണ്‍-0487-2360130 ( നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ).