മെന്‍സ്
സര്‍വെയര്‍ ഒഴിവ്
സ്റാറ്റ്യൂട്ടറി
മൈന്‍സ് സര്‍വയര്‍ സര്‍ട്ടിഫിക്കറ്റ്
യോഗ്യതയും
(മൂന്ന്
വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായം
)-
2012 ജനുവരി
ഒന്നിന് 18
നും
36
നും
മദ്ധ്യേ (ഉയര്‍ന്ന
പ്രായപരിധിയില്‍ ഇളവുകള്‍
അനുവദനീയം).
ശമ്പളം
12,250
-19,800രൂപ.
നിശ്ചിത
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍
ഫെബ്രുവരി അഞ്ചിന് മുമ്പായി
എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും
സഹിതം അടുത്തുള്ള എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍
ചെയ്യണം.
No comments:
Post a Comment