പ്രോജക്ട്
ഫെല്ലോ ഒഴിവ്വാക്ക്-ഇന്‍-ഇന്റര്‍വ്യു
പാലോട്
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍
ബോട്ടാണിക് ഗാര്‍ഡന്‍ ആന്റ്
റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍
ഓഫീസ് അസിസ്റന്റ് തസ്തികയിലെ
ആറ് ഒഴിവുകളിലേക്ക് താത്കാലിക
അടിസ്ഥാനത്തിലുള്ള നിയമനത്തിന്
മാര്‍ച്ച് 27
ന്
രാവിലെ 10
മണിക്ക്
ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ.-ല്‍
വാക്ക്-ഇന്‍-ഇന്റര്‍വ്യു
നടത്തും.
ബിരുദവും
കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്
അടിസ്ഥാന
യോഗ്യത.
പ്രവൃത്തി
പരിചയവും ടാലി സോഫ്റ്റ്വെയറില്‍
പരിജ്ഞാനവുമുള്ളവര്‍ക്ക്
മുന്‍ഗണന.
യോഗ്യതയുള്ളവര്‍
അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി
ഹാജരാകണം.
പ്രായപരിധി
2013
ജനുവരി
ഒന്നിന് 40
വയസ്
കഴിയാന്‍ പാടില്ല.
പട്ടികജാതി/വര്‍ഗ/പിന്നോക്ക
വിഭാഗത്തിലുള്ളവര്‍ക്ക്
നിയമാനുസൃതമുള്ള വയസിളവ്
ലഭിക്കും.
കൂടുതല്‍
വിവരങ്ങള്‍www.tbgri.in
സൈറ്റില്‍
ലഭിക്കും.
…..........................
ഹജ്ജ്
വളണ്ടിയര്‍ ഇന്റര്‍വ്യു
മാര്‍ച്ച് 12
ന്
ഹജ്ജ്
വളണ്ടിയര്‍മാരായി
തെരഞ്ഞെടുക്കപ്പെടുന്നതിന്
അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കുള്ള
ഇന്റര്‍വ്യു മാര്‍ച്ച് 12
ചൊവ്വാഴ്ച
രാവിലെ 10
മണിക്ക്
കോഴിക്കോട് എയര്‍പോര്‍ട്ട്
റോഡിലുള്ള
ഹജ്ജ്
കമ്മിറ്റി ഓഫീസില്‍ നടത്തും.
ഇന്റര്‍വ്യു
നോട്ടീസ് ലഭിക്കാത്ത അപേക്ഷകര്‍
ഹജ്ജ് കമ്മിറ്റി ഓഫീസുമായി
ബന്ധപ്പെടണം.
ഫോണ്‍
0483-2710717,
2717571. …................................................
തിരുവനന്തപുരം
സര്‍ക്കാര്‍ എഞ്ചിനീയറിങ്
കോളേജില്‍ ജിയോടെക്നിക്കല്‍
ഡിവിഷനില്‍ പ്രോജക്ട്
ഫെല്ലോയുടെ ഒഴിവിലേക്ക്
അപേക്ഷ ക്ഷണിച്ചു.
ബി.ടെക്
സിവില്‍ എഞ്ചിനീറിംഗ്് ആണ്
വിദ്യാഭ്യാസ യോഗ്യത.
താല്പര്യമുളളവര്‍
ഡിഗ്രി സര്‍ട്ടിഫിക്കറ്റ്,
അവസാന
വര്‍ഷ പരീക്ഷയുടെ മാര്‍ക്ക്
ലിസ്റ് ഇവയുടെ ശരിപകര്‍പ്പുകള്‍
എന്നിവ സഹിതം മാര്‍ച്ച് 18
ന്
വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍
പങ്കെടുക്കണം.
State
Resource Person
Location:
Karnataka, Kerala, Tripura & Sikkim
Job
Profile
Provide
Assistance to the Regional Office Heads / Registrars / Other
Departments of the State Government on integration of systems with
the Aadhaar project of UIDAI., in the areas of
Implementation
of Enrollment process Procurement of hardware and software
Engaging
of consultants who advise the Registrars / Other Departments on
integration of systems
Ensure
standardization of the data elements, collation and correlation of
the databases,
collection
of additional data fields Seeding the databases with Aadhaar numbers
Engage
software agencies that will carry out the software changes, migration
of the
databases
into the modified database structures etc
Educational
Qualifications:
B.E.
/ B.Tech/MBA/ M.Tech. / MCA with a graduation in any discipline.
Experience:
5-10
years of experience in Project Management function/Software Project
Management/ Enterprise wide system integration/
Implementation/Business Process Reengineering/ Process improvement
engagements / Assignments/ Projects.
Experience
in government set up in Project Management or Software Project
Management/executing Business Process Reengineering exercise for
Government / Quasi
Government
/ Public Sector undertakings will be preferred.
Day
to day program management and issue tracking. Proficient in MS
Project and other Programme Management tools. Age Limit Should be
less than 50 years
Period
of Contract : Two Years Extendable by one Year
Mail
your resume with photograph indicating the position applied for in
the subject line of the email to
State
Resource Person (Karnataka)
srpka_aadhaar@nisg.org
State
Resource Person (Kerala )
srpke_aadhaar@nisg.org
State
Resource Person ( Tripura)
srpt_aadhaar@nisg.org
State
Resource Person (Sikkim)
srps_aadhaar@nisg.or
No comments:
Post a Comment