ഏഴാം ക്ലാസുകാര്‍ക്ക് തൊഴിലവസരം : 14 ഒഴിവുകള്‍
തിരുവനന്തപുരത്തെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫുള്‍ടൈം കീപ്പറുടെ 14 ഒഴിവുകള്‍ നിലവിലുണ്ട്. ഓപ്പണ്‍ -ആറ്, എസ്.സി-രണ്ട്, മുസ്ലീം-രണ്ട്, ധീവര-ഒന്ന്, വിശ്വകര്‍മ്മ-ഒന്ന്, ലാറ്റിന്‍ കാത്തലിക്/ആംഗ്ലോഇന്ത്യന്‍-ഒന്ന്, ഈഴവ-ഒന്ന് വിഭാഗങ്ങളിലായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളാണ് നിലവിലുള്ളത്. ഈ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. യോഗ്യത: ഏഴാം ക്ലാസ് വിജയവും, വന്യമൃഗങ്ങളെയും, പക്ഷികളെയും പരിപാലിക്കുന്നതില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രായപരിധി: 18-35 (നിയമാനുസൃത വയസിളവ് അനുവദനീയം) സ്ത്രീകളും വികലാംഗരും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 16 ന് മുമ്പായി അടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

No comments:
Post a Comment