Wednesday, June 25, 2014

Post of interpreter Govt.of India

ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ ഇന്റര്‍പ്രട്ടര്‍ ഒഴിവുകള്‍


ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍ ഗ്രേഡ്-2 തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കാശ്മീരി, കൊങ്കണി, സാന്താള്‍, സിന്ധി തുടങ്ങിവ ഭാഷകളിലാണ് ഒഴിവുകളുള്ളത്. .വിശദാംശങ്ങള്‍ മേയ് 31 ലെ എംപ്ലോയ്‌മെന്റ് ന്യൂസിലുണ്ട്. http://www.loksabha.nic.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

No comments: