Wednesday, June 25, 2014

Rain fed Area Authority

റയിന്‍ഫെഡ് ഏരിയാ അതോറിറ്റിയില്‍ ഒഴിവുകള്‍


നാഷണല്‍ റയില്‍ഫെഡ് ഏര്യാ അതോറിറ്റിയില്‍ ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് (ഫോറസ്ട്രി) ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് (അനിമല്‍ ഹസ്ബന്‍ഡറി & ഫിഷറീസ്) തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലായ് ഏഴിന് മുമ്പ് ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് (അഡ്മിനിസ്‌ട്രേഷന്‍/ഫിനാന്‍സ്) നാഷണല്‍ റയിന്‍ഫെഡ് ഏര്യ അതോറിറ്റി, എ - ബ്ലോക്ക്, രണ്ടാംനില, എന്‍.എ.എസ്.സി കോംപ്ലക്‌സ്, പി.യു.എസ്, ദേവപ്രകാശ് ശാസ്ത്രി മാര്‍ഗ്, ന്യൂഡല്‍ഹി - 110012 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദാംശങ്ങള്‍www.nraa.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

No comments: