എം.ഐ.എസ്. കോഡിനേറ്റര്‍ നിയമനം
|
സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള
ബി.ആര്‍.സി.കളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എം.ഐ.എസ്. കോഡിനേറ്റര്‍മാരെ
തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 നകം സ്വയം
തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ
പകര്‍പ്പും സഹിതം എസ്.എസ്.എ. ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.
37 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യത. ബി.ടെക് (കംപ്യൂട്ടര്‍
സയന്‍സ്/ഐ.റ്റി./ഇ.സി.ഇ/എംസി.എ./എം.എസ്.സി (സി.എ.സ്/ഐ.റ്റി) എം.ബി.എ.
(അഭിലഷണീയം) അല്ലെങ്കില്‍ ബി.സി.എ./ബി.എസ്.സി. (സി.എസ്./ഐ.റ്റി.) കൂടാതെ
ലിനക്സ്, നെറ്റ് വര്‍ക്ക് അപ്ളിക്കേഷന്‍, വെബ് പ്രോഗ്രാമിങ് എന്നിവയില്‍
മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം.
No comments:
Post a Comment