അന്യത്ര സേവനം
| |
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കാസര്‍ഗോഡ്/തലശേരി/കോഴിക്കോട്/മലപ്പുറം ഡിവിഷന്‍ ഓഫീസുകളില്‍ നിലവിലുള്ള ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ /പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം, കോഴിക്കോട് - 6 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
|
No comments:
Post a Comment