Thursday, May 14, 2015

jobs

എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും റബ്ബര്‍ അധിഷ്ഠിത സ്ഥാപനത്തില്‍ നിന്നുള്ള പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയും റബ്ബര്‍ അധിഷ്ഠിത സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. പ്രായം 40 വയസ് (നിയമാനുസൃത വയസിളവ് അനുവദനീയം). തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്തന്നെ (മെയ് 15) ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം

No comments: