കരാര്‍ നിയമനം: ഇന്റര്‍വ്യൂ മേയ് 25 ന്
| |
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുകൃതം പദ്ധതി നടത്തിപ്പിനായി കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുു. കോ-ഓര്‍ഡിഡനേറ്റര്‍-യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിും എം.ബി.എ./എം.എസ്. ഡബ്‌ള്യൂ. കോഴ്‌സ് വിജയം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-യോഗ്യത: കെല്‍ട്രോ നടത്തു മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എിവ തെളിയിക്കു അസല്‍ സര്‍'ിഫിക്കറ്റുകള്‍ സഹിതം മേയ് 25 നു രാവിലെ 11 ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോ: 0477 2282367.
|
Friday, May 15, 2015
Hospital Jobs
Subscribe to:
Post Comments (Atom)
No comments:
Post a Comment