Friday, May 15, 2015

SC Promoter

എസ് സി പ്രൊമോട്ടര്‍: ഇന്റര്‍വ്യൂ 20 മുതല്‍
എസ് സി പ്രൊമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 20 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 20ന് രാവിലെ 10.30ന് അഞ്ചല്‍, ചടയമംഗലം ഉച്ചക്ക് രണ്ടിന് ചവറ, ചിറ്റുമല. 21ന് രാവിലെ 10.30ന് കൊട്ടാരക്കര, വെട്ടിക്കവലയ ഉച്ചക്ക് രണ്ടിന് ഇത്തിക്കര, കൊല്ലം കോര്‍പ്പറേഷന്‍. 22ന് രാവിലെ 10.30ന് ശാസ്താംകോട്ട, പത്തനാപുരം. ഉച്ചയ്ക്ക് രണ്ടിന് ഓച്ചിറ, മുഖത്തല എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2794996.

No comments: