Friday, May 15, 2015

Cooks

പാചകക്കാരെ നിയമിക്കുു
പ'ികജാതി വികസന വകുപ്പിന്റെ കീഴില്‍ പുപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കു ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവമെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2015-16 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാചകക്കാരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിലൂടെ താല്‍ക്കാലികമായി നിയമിക്കുു. 45 വയസിനു താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എിവയുടെ സര്‍'ിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോ നമ്പര്‍ ഉള്‍പ്പെടുത്തണം. എസ്.എസ്.എല്‍.സി. പാസായവര്‍ക്കും ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂ'ില്‍ നിുള്ള സര്‍'ിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വയസ്, ജാതി, യോഗ്യത, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള അസല്‍ രേഖകളുമായി മേയ് 23 നു രാവിലെ 11 ന് സ്‌കൂളില്‍ എത്തണം. വിവരങ്ങള്‍ക്ക് ഫോ: 0477-2268442. 

No comments: