Monday, May 11, 2015

Post of Assistant

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, വകുപ്പ് തലവന്‍ മുഖേന സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്‌സ്, എല്‍.എം.എസ്. ജംഗ്ഷന്‍, വികാസ് ഭവന്‍. പി.ഒ., തിരുവനന്തപുരം, പിന്‍-695033 വിലാസത്തില്‍ ജൂണ്‍ നാലിനകം ലഭിച്ചിരിക്കണം

No comments: