കരാര്‍ ിയമം
| |
സാമൂഹ്യീതി വകുപ്പ്ി കീഴിലുള്ള ജുവല്‍ൈ ജസ്റ്റിസ് ബോര്‍ഡിലേക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്കും അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാത്തില്‍ ിയമം ടത്തുന്നു. മലയാളം, ഇംഗ്ളീഷ് ഡി.ടി.പിയില്‍ പ്രാവീണ്യമുള്ള, 35 വയസില്‍ താഴെ പ്രായമുള്ള, പ്ളസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 30് വൈകിട്ട് 5് മുമ്പ് ജില്ലാ സാമൂഹ്യീതി ഓഫീസര്‍, റൂബി ബില്‍ഡിംഗ്, കോളേജ് റോഡ്, പത്തംതിട്ട 689645 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0468 2325168 എന്ന മ്പറില്‍ ലഭിക്കും.
|
No comments:
Post a Comment