Monday, May 25, 2015

Sr. Resident

സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകള്‍
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഡെന്റല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം.ഡി.എസ്. ബിരുദാനന്തരബിരുദമുള്ളവരും ജയിച്ചവരും ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിവിധ ഡെന്റല്‍ സ്‌പെഷ്യാല്‍റ്റികളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്‌ക്കേണ്ട വിലാസം : ജോയിന്റ് ഡയറക്ടര്‍ (ജി) ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം - 695 011. വിശദാംശംwww.dme.kerala.gov.in ല്‍ ലഭിക്കും

No comments: