അപേക്ഷ ക്ഷണിച്ചു
| |
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വാച്ച്മാന്‍/ സെക്യൂരിറ്റിയുടെ മൂന്നും പാചകക്കാരുടെ രണ്ടും ആയയുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. വാച്ച്മാന്‍/ സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്ന എക്സ്സര്‍വീസ്, പാരാമിലിട്ടറി, പൊലീസ് സേയിലുണ്ടായിരുന്നവര്‍ക്ക് മുന്‍ഗണയുണ്ട്. ദിവസവേതാടിസ്ഥാത്തിലാണ് ിയമം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 19് മുമ്പ് റാന്നി പട്ടികവര്‍ഗ വികസ ഓഫീസിലോ, എം.ആര്‍. എസ് സീിയര്‍ സൂപ്രണ്ടിാ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04735 251153, 227703 എന്നീ മ്പരുകളില്‍ ലഭിക്കും.
|
No comments:
Post a Comment