Monday, May 11, 2015

jobs at Thrissur

വിവര ശേഖരണം : കരാര്‍ ിയമം

ലേബര്‍ ബ്യൂറോയുടെ ിര്‍ദ്ദേശപ്രകാരം ടത്തുന്ന അഞ്ചാമത് എംപ്ളോയ്മെന്റ് ആന്റ് അണ്‍ എംപ്ളോയ്മെന്റ് സര്‍വെയുടെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നത്ി കരാറടിസ്ഥാത്തില്‍ ിയമിക്കുന്നത്ി അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/സ്റാറ്റിസ്റിക്സ്/മാത്തമാറ്റിക്സ് എന്നിവ ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കില്‍ കോമേഴ്സ്/ബി.ബി.എ ബിരുദം എന്നിവയാണ് യോഗ്യത. ഇക്കഴിഞ്ഞ ജുവരി ഒന്ന്ി 21 വയസ് പൂര്‍ത്തിയായിരിക്കണം. ഗവ. സര്‍വ്വീസില്‍ ിന്നും വിരമിച്ച വിവരശേഖരണത്തില്‍ മുന്‍പരിചയമുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ മെയ് 21 ് രാവിലെ 10 ് അയ്യന്തോള്‍ സിവില്‍ സ്റേഷിലുള്ള ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് ജില്ലാ ഓഫീസില്‍ ടക്കുന്ന ഇന്റര്‍വ്യൂവ്ി ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

No comments: